Tirupati Darshan
- When
- Sat, 10 October 2026
- Where
- —
- Price
- Price TBA
TIRUPATI - SRI KALAHASTI - VELLORE GOLDEN TEMPLE - 10 Oct 2026 � 2 Days / 3 Nights Spiritual Tour ━━━━━━━━━━━━━━━ � Day 1 � രാത്രി 08:30 PM ന് Palakkad ൽ നിന്ന് AC Pushback Seater Coach ൽ യാത്ര ആരംഭിക്കുന്നു. � Overnight journey to Tirupati. ━━━━━━━━━━━━━━━ � Day 2 – Tirupati Darshan � രാവിലെ Tirupati എത്തിച്ചേരുന്നു. � Fresh up ചെയ്ത് Sri Padmavathi Temple ദർശനത്തിനായി പോകുന്നു. � തുടർന്ന് Tirumala Sri Balaji Temple ലേക്ക് യാത്ര. � Annadanam Lunch. � Special Entry Darshan. � ഏകദേശം 3 മുതൽ 4 മണിക്കൂർ വരെ ദർശനത്തിനായി സമയം അനുവദിച്ചിരിക്കുന്നു. � ദർശനശേഷം ഹോട്ടലിലേക്ക് മടങ്ങുന്നു. � വഴിമധ്യേ Restaurant ൽ Dinner. � Hotel Check-in & Overnight Stay. ━━━━━━━━━━━━━━━ � Day 3 – Sri Kalahasti & Vellore Golden Temple � Breakfast ന് ശേഷം Hotel Check-out. � Sri Kalahasti Temple ലേക്ക് യാത്ര.