വെട്ടുക്കല്ല് ( ചെക്കല്ല്)

വെട്ടുക്കല്ല് ( ചെക്കല്ല്)

When
Tue, 8 December 2026
Where
Price
Price TBA

#വെട്ടുക്കല്ല് ( ചെക്കല്ല്) പഴയ കാലങ്ങിൽ കൈ കൊണ്ട് വെട്ടുന്ന നാടൻക്കല്ലുകളായിരുന്നു പഴയ വിടുകൾ പൊളിച്ചാൽ നീളവും വീതയും കനവുമുളള കല്ലുകൾ കാണാം നീളമുള്ള ആയതിന്നാൽ പടവിന് കൂട്ടിപിടുത്തം (ഉറപ്പ്) കിട്ടുമായിരുന്നു കാലമാറ്റത്തിൽ മെഷിൽക്കല്ല് വന്നു നീളം കുറച്ച് കനവും വീതിയും സമാസമം (12-8.8) പടവ് ചെയ്യുബോൾ കൂട്ടി പിടുത്തം കുറവായിരിക്കും ഇപ്പോഴത്തെ ചെങ്കല്ല് വെച്ച് വിട് പണിയുമ്പോൾ തറയ്ക്ക് കോൺഗ്രിറ്റ് ബൽറ്റും. ഓൾ റൗഡ് ലിറ്റലും നിർബന്ധമാണ് 🏠💚🔨💪

Book on

More Other